കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ; ജമ്മു കശ്മീർ ഗവർണർക്ക് ആ ഉറപ്പ് കൊടുത്ത് ഇന്ത്യൻ ആർമി ചീഫ്; ഇനി കളി മാറും
ശ്രീനഗർ: ജമ്മു മേഖലയിൽ വർധിച്ചുവരുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരെ സായുധ സേനയും സുരക്ഷാ ഏജൻസികളും ഒത്തുചേർന്ന സമീപമാനത്തോടെ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശനിയാഴ്ച (ജൂലൈ ...