ബംഗ്ലാദേശ് കലാപം; തിരിച്ചടി നേരിട്ടത് ഇന്ത്യന്‍ കമ്പനികള്‍ക്കും, അദാനിക്കും തലവേദന
ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തില്‍ ഇന്ത്യന്‍ കമ്പനികളും തിരിച്ചടി നേരിടുകയാണ്. ഇന്ത്യയിലെ എഫ്എംസിജി കമ്പനികളും. സഫോള, പാരച്യൂട്ട് ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ മാരികോയ്ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്. ഇതില്‍ ...