Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘മാർസെയിലിലെ ചരിത്ര നിമിഷം,; സവർക്കർ സ്മരണയിൽ’ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും

by Brave India Desk
Feb 13, 2025, 08:02 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പാരീസ് : ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യയും ഫ്രാൻസും. മാർസെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാകുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.

മാർസെയിലിലെ ഒരു ചരിത്ര നിമിഷം! ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായം അടയാളപ്പെടുത്തിയിരിക്കുകയാണ്. ഈ ഊർജ്ജസ്വലമായ നഗരത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തിരിക്കുകയാണ് താനും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും . ഈ കോൺസുലേറ്റ് ഒരു പ്രധാന പാലമായി വർത്തിക്കും. നമ്മുടെ സാംസ്‌കാരിക, സാമ്പത്തിക, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തും. ഇന്ത്യയുമായുള്ള മാർസെയിലിന്റെ ബന്ധം എല്ലാവർക്കും അറിയാം. ഒന്നാം ലോകമഹായുദ്ധകാലത്ത്, ഇന്ത്യൻ സൈനികർക്ക് ഇത് ഒരു പ്രധാന താവളമായിരുന്നു. വീർ സവർക്കറുമായും ഈ നഗരത്തിന് അടുത്ത ബന്ധമുണ്ട്. ഈ പ്രത്യേക ഉദ്ഘാടന വേളയിൽ, ഫ്രഞ്ച് സർക്കാരിനോട് ഞാൻ നന്ദി പറയുകയും ഇന്ത്യൻ പ്രവാസികളെ അഭിനന്ദിക്കുകയും ചെയ്യുന്നു എന്ന് മോദി പറഞ്ഞു.

Stories you may like

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

2023 ജൂലൈയിൽ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണ് മാർസെയിൽ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കോൺസുലേറ്റ് ഉദ്ഘാടനത്തിന് മുന്നോടിയായി, പ്രധാനമന്ത്രി മോദിയെയും മാക്രോണിനെയും ധോൾ ശബ്ദത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഇന്ത്യൻ പ്രവാസി സമൂഹവുമായും ഇരുവരും സംവദിച്ചു.’മാർസെയിലിലെ പുതിയ കോൺസുലേറ്റിനെക്കുറിച്ച് ഇന്ത്യൻ സമൂഹം വളരെ ആവേശത്തിലാണ്’ എന്ന് മോദി എക്‌സിൽ കുറിക്കുയും ചെയ്തു.

മസാർഗസ് യുദ്ധ സെമിത്തേരിയിൽ, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും താനും ലോകമഹായുദ്ധങ്ങളിൽ പോരാടിയ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ധീരമായി പോരാടിയ നിരവധി ഇന്ത്യൻ സൈനികരും ഇതിൽ ഉൾപ്പെടുന്നു. എല്ലാ ധീരരായ സൈനികരും ധൈര്യത്തോടെ പോരാടി. മെച്ചപ്പെട്ടതും കൂടുതൽ സമാധാനപരവുമായ ഒരു ലോകത്തിനായി അവർ രക്തം ചൊരിഞ്ഞു. അവരിൽ പലരും തിരിച്ചു വന്നില്ല. പക്ഷേ അവരുടെ വീരത്വം വരും കാലങ്ങളിൽ ഓർമ്മിക്കപ്പെടും. അവരുടെ ധൈര്യം ഒരിക്കലും മറക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകമഹായുദ്ധങ്ങളിൽ ഇന്ത്യൻ സൈനികരുടെ ത്യാഗം ഇന്ത്യയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്നുവെന്നും മാക്രോൺ കവ്യക്തമാക്കി. അതേസമയം, ഫ്രഞ്ച് പ്രസിഡന്റിനൊപ്പം ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര സംരംഭമായ ഇന്റർനാഷണൽ തെർമോ ന്യൂക്ലിയർ എക്സ്പിരിമെന്റൽ റിയാക്ടറും സന്ദർശിച്ചു. ഇതോടൊപ്പം, ഭാരതം ഫ്രാൻസിൽ നിന്ന് കൂടുതൽ ജെറ്റ് എഞ്ചിനുകളും മിസൈലുകളും വാങ്ങുന്നതിനുള്ള ധാരണയും ഉണ്ടായി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ പാരീസ് ഉടമ്പടിയിൽ ഉറച്ചുനിൽക്കാനുള്ള ഭാരതവും ഫ്രാൻസും തീരുമാനിച്ചു.

Tags: pm modiIndian ConsulateMarseilleFrench President Emmanuel Macron
Share1
Tweet
Send
Share

Latest stories from this section

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

Latest News

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies