ഒരൊറ്റ ദിവസം കൊണ്ട് തൂക്കിയത് അനേകം റെക്കോഡുകൾ, പണി കൊടുത്തത് രാഹുൽ ദ്രാവിഡിന്; റൂട്ടിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം
ലോർഡ്‌സിൽ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ സൂപ്പർ ബാറ്റ്‌സ്മാൻ ജോ റൂട്ട് തന്റെ 37-ാം ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു. ഈ നേട്ടത്തോടെ രാഹുൽ ദ്രാവിഡിന്റെ ...