ഇന്ത്യൻ ജി ഡി പിയുടെ 10 ശതമാനം; അംബാനിയുടെ സ്വത്ത് കണ്ട് കണ്ണുതള്ളി ലോകം; ഹുറൂൺ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: അംബാനി പണക്കാരനാണെന്ന് എല്ലാവർക്കുമറിയാം, എന്നാൽ ഇന്ത്യൻ ജി ഡി പി യുടെ പത്തിലൊന്ന് വരുന്ന സമ്പാദ്യം അമ്പാനിക്കുണ്ടെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഭാരതം. ഹുറൂൺ ഇന്ത്യ പുറത്തു ...