Indian Military

ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സൈന്യത്തിലെ പെൺപുലി ; വെറും 3 ദിവസത്തിനുള്ളിൽ കീഴടക്കിയത് എവറസ്റ്റിന്റെ 5 കൊടുമുടികൾ

ന്യൂഡൽഹി : എവറസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സൈന്യത്തിലെ പെൺപുലി. 29,032 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന ആദ്യ സേനാ ...

ആയുധങ്ങളുടെയും എഞ്ചിനുകളുടെയും നവീകരണവും സംഭരണവും ; ഇന്ത്യൻ സൈന്യത്തിനായി 54,000 കോടി രൂപ വകയിരുത്തി പ്രതിരോധ കൗൺസിൽ

ന്യൂഡൽഹി : കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി 54,000 കോടി രൂപയുടെ മൂലധന ഏറ്റെടുക്കൽ നിർദ്ദേശങ്ങൾ അംഗീകരിച്ച് പ്രതിരോധ കൗൺസിൽ. ഇന്ത്യൻ സൈന്യത്തിന്റെ ആയുധങ്ങളുടെയും എഞ്ചിനുകളുടെയും നവീകരണവും ...

‘യുദ്ധത്തിന് തയ്യാറായിക്കൊള്ളൂ ‘: സായുധ സേനയ്ക്ക് നിർദ്ദേശം നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ലഖ്‌നൗ: വെല്ലുവിളികൾ വർധിക്കുന്നതിനാൽ സായുധ സേനകൾ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന സംയുക്ത കമാൻഡർമാരുടെ ആദ്യ സമ്മേളനത്തിലാണ് സിംഗ് ഇക്കാര്യം ...

നരേന്ദ്ര മോദിയുടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കും; പാകിസ്താനും ചൈനയുമായുള്ള ബന്ധത്തിൽ ആശങ്കയെന്നും യുഎസ് റിപ്പോർട്ട്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്ക് പ്രതിരോധ ശേഷിയും പ്രതികരണശേഷിയും മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിരോധ മേഖലയിൽ രാജ്യം നേട്ടം കൈവരിക്കുന്നതിനോടൊപ്പം ...

ചൈനയുടെ പ്രകോപനം: ഇന്ത്യ അരുണാചല്‍ പ്രദേശില്‍ എയര്‍ പട്രോളിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായതിന് പിന്നാലെ ഇന്ത്യ അരുണാചല്‍ പ്രദേശില്‍ കോംബാറ്റ് എയര്‍ പട്രോള്‍ ആരംഭിച്ചു. സംസ്ഥാനത്തെ നിയന്ത്രണ മേഖലയ്ക്ക് ...

അതിർത്തി പ്രദേശങ്ങളിൽ കരുത്ത് കാട്ടി ഇന്ത്യ; നടത്തിയത് പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഒരുക്കം

ലഡാക്ക് : ഇന്ത്യ-ചൈന ബന്ധം താറുമാറായ അവസ്ഥ തുടരുന്നതിനിടെയാണ് കിഴക്ക് ലഡാക്കിൽ ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നത്. ലഡാഖിലെ വിവിധ പ്രദേശങ്ങളിലാണ് സൈനിക വിന്യാസം. ...

‘സർവത്രക്ക്‘ പിന്നാലെ ‘അഭേദ്യ‘; എകെ-47 വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ലോകത്തിലെ ആദ്യ ഹെൽമറ്റ് വികസിപ്പിച്ച് ഇന്ത്യൻ സേന

ലഖ്നൗ: എകെ-47 തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ ഇനി ഇന്ത്യൻ സൈനികർക്ക് മുന്നിൽ സലാം വെക്കും. എകെ-47 വെടിയുണ്ടകളെ പ്രതിരോധിക്കാവുന്ന ലോകത്തിലെ ആദ്യ ഹെൽമറ്റ് വികസിപ്പിച്കിരിക്കുകയാണ് ഇന്ത്യൻ സേന. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist