ത്രിവർണ പതാകയാണ് നിങ്ങൾക്കുള്ള മറുപടി; ഇന്ത്യൻ ഹൈക്കമ്മീഷന് മുകളിൽ ഭീമൻ പതാക ഉയർത്തി അഭിമാനം മുറുകെ പിടിച്ച് ഭാരതീയർ; ദൃശ്യങ്ങൾ വൈറൽ
ലണ്ടൻ: ബ്രിട്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാനികൾക്ക് ഭാരതീയർ നൽകിയ മറുപടി അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഹൈക്കമ്മീഷൻ ഓഫീസിലെ ഇന്ത്യൻ പതാക താഴയിറക്കിയ ശേഷം ...