അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍; രണ്ടാഴ്ച്ചക്കിടെ യുഎസില്‍ മരിക്കുന്ന നാലാമത്തെ വിദ്യാര്‍ത്ഥി
വാഷിംഗ്ടണ്‍:അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൂടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പര്‍ഡ്യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സമീര്‍ കാമത്താണ് കൊല്ലപ്പെട്ടത്. സംരക്ഷിത വനമേഖലയില്‍ നിന്നാണ് സമീറിന്റെ മൃതദേഹം കണ്ടെത്തിത്. ...