indigo flight

വീണ്ടും ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു; രണ്ട് ദിവസത്തിനിടെ 12-ാമത്തെ സംഭവം

ന്യൂഡൽഹി: വിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെയാണ് ഭീഷണിയെത്തിയത്. ഭീഷണി സന്ദേശം വന്നതിനെ തുടർന്ന് ഡൽഹിയിലേക്ക് പറന്ന ...

സീറ്റിനടിയില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്‍ ; ഇന്‍ഡിഗോ വിമാനം വൈകിയതില്‍ യാത്രക്കാരനെതിരെ പോലീസ് കേസ്

മുംബൈ:സീറ്റിനടിയില്‍ ബോംബുണ്ട് എന്ന യാത്രക്കാരന്റെ ആരോപണത്തെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വൈകി. മുംബൈയില്‍ നിന്ന് ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് വൈകിയത്. ജനുവരി 26ന് വൈകിട്ടായിരുന്നു സംഭവം. 6E ...

പൈലറ്റിനെ ആക്രമിച്ച സംഭവം;ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകിയത് കൊണ്ടാണന്ന് യുവാവിന്റെ മൊഴി

ന്യൂഡല്‍ഹി:  ഹണിമൂൺ യാത്ര വൈകിയതിനാലാണ് ഇൻഡിഗോ വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ചതെന്ന് യാത്രക്കാരന്റെ മൊഴി. യാത്ര 13 മണിക്കൂര്‍ വൈകിയത് കൊണ്ടാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്ന് യാത്രക്കാരന്‍ സാഹില്‍ ...

മൂടല്‍മഞ്ഞ് കാരണം വിമാനം വൈകി; ഇന്‍ഡിഗോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരന്‍

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരന്‍. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ വൈകുമെന്ന വിവരം അനൗണ്‍സ് ചെയ്യുന്നതിനിടെയാണ് പൈലറ്റിനെ യാത്രക്കാരന്‍ ആക്രമിച്ചത്. ഇതിന്റെ ...

ആറ് യാത്രക്കാര്‍ മാത്രം; സര്‍വ്വീസിന് മടിച്ച് ഇന്‍ഡിഗോ; തന്ത്രപൂര്‍വ്വം യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കി; താമസം നല്‍കിയില്ല; വിവാദമായതോടെ മാപ്പുമായി കമ്പനി

ബംഗളൂരു:യാത്രക്കാരെ വിമാനത്തില്‍ നിന്ന് പകുതി വഴിയില്‍ ഇറക്കിവിട്ടെന്ന ആരോപണം വിവാദമായതോടെ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ. ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കുളള യാത്രയ്ക്കിടെ ആണ് സംഭവം. അമൃത് സറില്‍ നിന്ന് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട; 85 ലക്ഷം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് കസ്റ്റംസ് 1709 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തില്‍ രണ്ട് ...

പിശക് പറ്റിയെന്ന് ഇൻഡിഗോ പറയട്ടേ; അപ്പോൾ ആലോചിക്കാം കയറണോ വേണ്ടയോ എന്ന് : ഇപി ജയരാജൻ

തിരുവനന്തപുരം : വിമാനത്തിൽ കൈയ്യേറ്റം നടത്തിയതിന്റെ പേരിൽ ഇൻഡിഗോ വിമാനം സ്വീകരിച്ച നടപടിയെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ചവർത്ത് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ ...

മദ്യപിച്ചെത്തിയ യാത്രക്കാരൻ ഇടനാഴിയിൽ ഛർദ്ദിച്ചു, ടോയ്‌ലറ്റിന് മുന്നിൽ മലമൂത്ര വിസർജനം നടത്തി; സംഭവം ഇൻഡിഗോ വിമാനത്തിൽ

ഗുവാഹത്തി: മദ്യപിച്ചെത്തിയ ഒരു യാത്രക്കാരൻ വിമാനത്തിന്റെ ഇടനാഴിയിൽ ഛർദ്ദിക്കുകയും ടോയ്ലറ്റിന് മുന്നിൽ മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തതായി റിപ്പോർട്ട്.ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിനുള്ളിൽ ...

വിമാന യാത്രയ്ക്കിടെ മരണം; ദോഹയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് കറാച്ചിയിൽ അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് പാകിസ്താനിലെ കറാച്ചിയിലുള്ള ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. യാത്രക്കാരിലൊരാൾ മരിച്ചതിനെ തുടർന്നാണ് പൈലറ്റ് കറാച്ചിയിൽ വിമാനം ...

വിമാനം മാറിക്കയറി; ബീഹാറിലേക്ക് പുറപ്പെട്ട യാത്രക്കാരൻ എത്തിയത് രാജസ്ഥാനിൽ; അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി : ബീഹാറിലേക്ക് പുറപ്പെട്ട യാത്രക്കാൻ വിമാനം മാറിക്കയറി എത്തിയത് രാജസ്ഥാനിൽ. ജനുവരി 30 ന് ഇൻഡിഗോ ഫ്‌ലൈറ്റിലാണ് സംഭവം നടന്നത്. അഫ്സർ ഹുസൈൻ എന്ന യാത്രക്കാരൻ ...

വിമാനത്തില്‍ യാത്രക്കാരന്റെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ഡൽ​ഹി: അസമില്‍ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ഇന്നലെ ദിബ്രുഗഢില്‍ നിന്ന് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഫ്‌ളൈറ്റ് 6E 2037 എന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist