ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. പുലർച്ചെ 5.15ഓടെയാണ് വിമാനത്താവളത്തിലേക്ക് സന്ദേശമെത്തിയതെന്ന് ഡൽഹി ...