ഭാരതത്തിന്റെ പ്രഹരത്തിൽ പാകിസ്താൻ ഉലയുന്നു; ഒടുവിൽ ജീവനുവേണ്ടി ചൈനയുടെ കാലുപിടിച്ച് ഇസ്ലാമാബാദ്, വെള്ളത്തിനായി പുതിയ അടവ്
അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഭാരതം നൽകിയ 'ഓപ്പറേഷൻ സിന്ദൂർ' എന്ന കനത്ത സൈനിക-നയതന്ത്ര പ്രഹരത്തിന് മുന്നിൽ പാകിസ്താൻ പൂർണ്ണമായും തകർച്ചയിലേക്ക്. ഭീകരവാദത്തെ ഒളിച്ചുകടത്തുന്ന പാക് നിലപാടിനെതിരെ ...











