ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടിത്തം; ജീവനക്കാരെല്ലാം സുരക്ഷിതർ
മുംബൈ∙ ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ ചെറിയതോതില്‍ തീ പടര്‍ന്നത് ആശങ്കയ്ക്കിടയാക്കി.കര്‍ണാടകയിലെ കര്‍വാര്‍ തീരത്ത് നങ്കൂരമിട്ടിരിക്കേയാണ് ശനിയാഴ്ച പുലര്‍ച്ചെ കപ്പലിനുള്ളില്‍ തീ കണ്ടത്. ചെറിയ തീപിടുത്തമാണെന്നും, ...