ആഴ്ചയിൽ 2 കിലോ വീതം കുറഞ്ഞു..; ഒറ്റയടിക്ക് കുറച്ചത് 95 കിലോ; ഡയറ്റ് പ്ലാൻ വെളിപ്പെടുത്തി യുവാവ്
ശരീര ഭാരം അമിതമായി കൂടിയാലും കുറഞ്ഞാലും ആളുകൾക്ക് ആശങ്കയാണ്. വണ്ണം കൂടിയാൽ അത് കുറയ്ക്കാനായി ഡയറ്റും വ്യായാമവും ഉൾപ്പെടെ നമുക്ക് പറ്റുന്ന എല്ലാ തരത്തിലുള്ള വഴികളും തേടി ...