പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ആ പഴയ യുപിയെ മറന്നേക്കൂ; വികസനത്തിലും പുരോഗതിയിലും വന്‍ കുതിപ്പ്; രാജ്യത്തെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സംസ്ഥാനമായി യുപി മാറി: യോഗി ആദിത്യനാഥ്
ലക്‌നൗ: രാജ്യത്തെ ഏറ്റവും നിക്ഷേപമുള്ള സംസ്ഥാനമായി യുപി മാറിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനത്തിലും പുരോഗതിയിലും വന്‍ കുതിപ്പാണ് കഴിഞ്ഞ 6 വര്‍ഷമായി യുപി കാഴ്ചവെയ്ക്കുന്നത്. ബഹുരാഷ്ട്ര ...