സിന്ധു നദീജല കരാർ റദ്ദാക്കുന്ന തീരുമാനത്തിൽ നിന്നും ഇന്ത്യ പിൻമാറണം, ഇല്ലെങ്കിൽ വെടിനിർത്തൽ ലംഘിക്കും ; ഭീഷണിയുമായി പാകിസ്താൻ ഉപ പ്രധാനമന്ത്രി
ഇസ്ലാമാബാദ് : സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്നും ഇന്ത്യ പിന്മാറിയില്ലെങ്കിൽ വെടിനിർത്തൽ കരാർ പാകിസ്താൻ ലംഘിക്കുമെന്ന് ഭീഷണി. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ...