ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്ന് സൂചന
ഉദയ്പൂര്‍: നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ പിന്തുണച്ചതിന്‍റെ പേരില്‍ തയ്യല്‍ക്കാരനെ കടയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, ...