കുടിയേറ്റ സംഘങ്ങള്‍ സ്വീഡന്റെ ശാപം; നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് സ്വീഡിഷ് പ്രധാനമന്ത്രി
സ്റ്റോക്ക്ഹോം: സ്വീഡനിലെ ഒറെബ്രോയില്‍ നടന്ന ആക്രമണത്തില്‍ പത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇറാഖി മിലിഷ്യ നേതാവ് സല്‍വാന്‍ മോമികയെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി അധികനാള്‍ കഴിയുന്നതിന് മുമ്പാണ് ...