അതെ, ഹമാസിന്റെ ഇസ്മായിൽ ഹനിയയെ കൊന്നത് ഞങ്ങൾ തന്നെ,അയാളുടെ ഗതിവരും; സ്ഥിരീകരിച്ച് ഇസ്രായേൽ…
കെയ്‌റോ: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ വധിച്ചത് തങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. ഇസ്രായേലിനെതിരായ ഹൂതി ആക്രമണത്തിൽ, ഹൂതി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെ ഇസ്രായേൽ പ്രതിരോധ മന്ത്രി ...