പാരാഗ്ലൈഡേഴ്സായി പറന്നിറങ്ങി ഹമാസ് ഭീകരർ; മൃതദേഹങ്ങളോടടക്കം ക്രൂരത; യുദ്ധമര്യാദകൾ കാറ്റിൽപറത്തി അഴിഞ്ഞാടി ഭീകരർ; ശത്രുക്കളെ തുടച്ചുനീക്കുമെന്ന് ഇസ്രായേൽ
ജറുസലേം: ഇരുട്ടിന്റെ മറവിൽ നുഴഞ്ഞെത്തിയ ഹമാസ് ഭീകരർ യുദ്ധത്തിന്റെ സകലമര്യാദകളും ലംഘിച്ചാണ് ആക്രമണം നടത്തുന്നതെന്ന് റിപ്പോർട്ട്. ബുൾഡോസറുകൾ ഉപയോഗിച്ച് അതിർത്തി പൊളിച്ച ഭീകരർ പ്രായഭേദമന്യേ എല്ലാവരെയും ആക്രമിക്കുകയായിരുന്നു. ...