‘സിപിഎമ്മും കോൺഗ്രസ്സ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നത്’; കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ഹമാസ് അനുകൂലികളെ ഇളക്കിവിടുന്നത് സിപിഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും ലീഗുകാരുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു ...