നിരീക്ഷണ ടവറുകൾ നശിപ്പിച്ചു; റോക്കറ്റുകൾ തൊടുത്തു; അതിർത്തി വേലികൾ പൊളിച്ച് അകത്തേക്ക് ; ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിങ്ങനെ
ഹമാസ് ഭീകരർ എങ്ങനെയാണ് ഇസ്രായേലിലേക്ക് കടന്നു കയറി ഭീകരാക്രമണം നടത്തിയത് എന്നുള്ള വിശദമായ വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നു. ഹമാസിന്റെ അൽ-അഖ്സ ടിവി ചാനലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഈ ...