Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഒന്നിച്ച് ഭീകരർ; ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള; ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഭീകര നേതാക്കളുടെ വീടുകളും കേന്ദ്രങ്ങളും തരിപ്പണമാക്കി സൈന്യം

by Brave India Desk
Oct 8, 2023, 04:48 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ജറുസലേം; ഗാസ പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രായേൽ. പ്രധാന ഹമാസ് നേതാക്കളുടെ വീടുകളെല്ലാം ഇസ്രയേൽ സൈന്യം തകർത്തതായാണ് റിപ്പോർട്ട്. ഹമാസിന്റെ ഇന്റലിജൻസ് മേധാവിയുടെ വീടടക്കം തകർന്ന് തരിപ്പണമായതിൽ ഉൾപ്പെടുന്നു. ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിൽ ഖാൻ യൂനിസ് മോസ്‌ക് തകർന്നു. ഇന്നലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിൻറെ ഭാഗമായാണ് ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടക്കുന്നത്.

അതിനിടെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ലെബനിനിൽ നിന്നും ഹിസ്ബുല്ല രംഗത്തെത്തി. ഇസ്രയേലിന്റെ ചില പ്രദേശങ്ങളിലേക്ക് നടത്തിയ മോർട്ടാർ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഹിസ്ബുല്ല ഏറ്റെടുത്തു. തുടർന്ന് ഹിസ്ബുല്ല ആക്രമണത്തിനെതിരെ ഇസ്രയേൽ സൈന്യം തിരിച്ചടിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. ഇപ്പോഴത്തെ യുദ്ധത്തിൽ ഇടപെടരുതെന്ന് ലെബനന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may like

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു മുൻപ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേൽ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാർഗം സൈനിക നീക്കം നടത്തി ഗാസയിൽ സ്ഥിരം ഇസ്രായേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം.

 

Tags: warisrael hamas warIsrael-hamas conflict
Share1
Tweet
Send
Share

Latest stories from this section

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

Latest News

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies