ഇസ്രായേൽ-ഹമാസ് സംഘർഷം;സമാധാനം പുഃസ്ഥാപിക്കണം ;ഇന്ത്യയുടെ പൂർണപിന്തുണ ഉണ്ടാകും ;ഇറാൻ പ്രസിഡന്റിന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി :ഇസ്രായേൽ-ഹമാസ് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും ചർച്ച നടത്തി. ഇരുവരും ടെലിഫോണിലൂടെയാണ് ചർച്ച നടത്തിയത്. ഭീകരാക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രധാനമന്ത്രി ...