പലസ്തീന്റെ പൊടി പോലും ഇനി കാണില്ല; ഇത് ഭീകരതയ്ക്കുള്ള സമ്മാനം; മുന്നറിയിപ്പുമായി നെതന്യാഹു
പലസ്തീന് രാഷ്ട്രപദവി നൽകിയ രാജ്യങ്ങൾക്ക് നേരെ മുന്നറിയിപ്പിന്റെ സ്വരം ഉയർത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനെ രാജ്യമായി അംഗീകരിച്ച യുകെ,കാനഡ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ ...










