‘ബന്ദിയാക്കപ്പെട്ടെങ്കിലും ജീവനോടെയുണ്ടാകുമെന്നാണ് കരുതിയത്, അവളുടെ മൃതദേഹവും ഞങ്ങൾക്ക് കിട്ടി’; ഹമാസ് ഭീകരാക്രമണത്തിൽ ബ്രിട്ടണിലെ 16 വയസ്സുകാരിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ബ്രിട്ടീഷ് പൌരകൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ബ്രിട്ടനിലെ 16 വയസ്സുകാരി നോയ്യാ ഷറാബിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നോയ്യയുടെ അമ്മയും സഹോദരിയും ...