ഐവിഎഫിലൂടെ കംഗാരു ഭ്രൂണങ്ങൾ സൃഷ്ടിച്ചു; ചരിത്രനേട്ടവുമായി ഓസ്‌ട്രേലിയൻ ശാസ്ത്രഞ്ജർ
ലോകത്തിലാദ്യമായി ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) ശാസ്ത്രവിദ്യ ഉപയോഗിച്ച് കംഗാരു ഭ്രൂണത്തെ വികസിപ്പിച്ചെടുത്ത് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ. ഈ ചരിത്രപരമായ നേട്ടം കംഗാരുക്കൾ ഉൾപ്പെടെയുള്ള മാർസുപിയൽ വർഗങ്ങളുടെ വംശനാശത്തിന് ...