നിസാമിന് സഹായവുമായി ഉന്നത ഉദ്യോഗസ്ഥനെത്തി, ഉദ്യോഗസ്ഥന്‍ ഹോട്ടലില്‍ താമസിച്ചത് നടിക്കൊപ്പം: വെളിപ്പെടുത്തലുകളുമായി എസ്. പി ജേക്കബ് ജോബ്
തൃശൂരില്‍ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനു ഉന്നതരുടെ വഴിവിട്ട സഹായം ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി പത്തനംതിട്ട എസ് പി ജേക്കബ് ജോബ്. മുഹമ്മദ് ...