അനധികൃത സ്വത്ത് സമ്പാദനം; ആന്ധ്രാ മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ 800 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി
ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്റ്‌സ് ഭാരത് ലിമിറ്റഡിന്റെയും 800 കോടിയോളം രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി. 2011ൽ റജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി നടപടി.ഡാൽമിയ ...