‘ജയ് ഭീം’ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചു : സൂര്യക്കും ആമസോണിനുമെതിരെ വണ്ണിയാര്‍ സംഘത്തിന്റെ കേസ്
ചെന്നൈ: ‘ജയ് ഭീം’ എന്ന ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് നടന്‍ സൂര്യയ്‌ക്കെതിരെ വണ്ണിയാര്‍ സംഘം കോടതിയില്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ നടന്‍ സൂര്യ, ജ്യോതിക, പ്രൊഡക്ഷന്‍ ...