ജയ് ഗണേശ് ഇനി ഷൂട്ടിങ്ങിലേക്ക്; പിറന്നാള്‍ ദിനത്തില്‍ പുതിയ വിശേഷവുമായി ഉണ്ണി മുകുന്ദന്‍
കൊച്ചി : പുതിയ ഷൂട്ടിംഗ് വിശേഷങ്ങളുമായി പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേശിന്റെ ചിത്രീകരണം നവംബര്‍ 10 ന്് ആരഭിക്കുമെന്ന് ...