നരേന്ദ്ര മോദിയുടെ സർക്കാരാണ് ഇവിടെ , കശ്മീരിൽ ഒരു ചെറു കല്ലെറിയാൻ പോലും ആർക്കും ഇന്ന് ധൈര്യമില്ല ; രാഹുൽ ഗാന്ധിയെ വിമർശിച്ച് അമിത് ഷാ
ജയ്പൂർ : കശ്മീർ വിഷയത്തിൽ പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയെയും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ ...