jammukashmir

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; തിരിച്ചടിച്ച് പോലീസ്; മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതം

ശ്രീനഗര്‍ : ഉധംപൂരിലെ സാംഗ് പോലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം.രാത്രി എട്ടരയോടെയാണ് സംഭവം. ആയുധധാരികളായ മൂന്ന് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ബസന്ത് ഗഡിലണ് ആക്രമണം ...

ജമ്മുകാശ്മീരിൽ നാശം വിതച്ച് മഴ ; മണ്ണിടിച്ചിലിൽ 8 പേർ മരണപ്പെട്ടു

ജമ്മു : ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ അഞ്ച് കുട്ടികളടക്കം എട്ട് പേർ മരണപ്പെട്ടു. ജമ്മുകാശ്മീരിലെ കത്ത്വാ ജില്ലയിലാണ് സംഭവം. സറീന ബീഗം (40), ഷഹബാസ് അഹമ്മദ് ...

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിച്ച് ഭീകരർ. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുൽവാമയിലായിരുന്നു സംഭവം. രാജ്‌പൊരാ ഗ്രാമത്തിൽ മരം മുറിച്ച് കടത്തുന്ന സംഘത്തെ പിടികൂടാൻ ...

‘ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലുള്ള നേതാക്കളെ ഒരു മാസത്തിനുളളില്‍ സ്വതന്ത്രരാക്കും’: യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുമെന്നതിനാലാണ് തടങ്കലിലാക്കിയതെന്നും ബിജെപി ജമ്മുകശ്മീര്‍ അധ്യക്ഷന്‍

ഡൽഹി: ജമ്മുകശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ഒരു മാസത്തിനുളളില്‍ സ്വതന്ത്രരാക്കുമെന്ന് ബിജെപി ജമ്മുകശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുമെന്നതിനാലാണ് കരുതല്‍ തടങ്കലിലാക്കിയതെന്നും കശ്മീരിലെ ശാന്തമായ ...

ജമ്മുകാശ്മീരില്‍ മൂന്നു വയസുകാരി പീഡനത്തിന് ഇരയായി;പ്രക്ഷോഭം കത്തുന്നു,വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അടച്ചു

ജമ്മുകശ്​മീരിലെ ബന്ദിപുര ജില്ലയിൽ മൂന്നു വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിഷേധം കത്തുന്നു. മേയ്​ ഒമ്പതിനാണ്​ സംബാൽ മേഖലയിൽ മൂന്നുവയസുകാരി പീഡനത്തിനിരയായത്​. പൊലീസ്​ പിടിലായ പ്രതിക്ക്​ ഏറ്റവും കൂടിയ ...

ശ്രീനഗര്‍, ജമ്മു, ലേ എന്നിവിടങ്ങളിലെ വ്യോമഗതാഗതം നിര്‍ത്തിവെച്ചു, അതീവ ജാഗ്രതാ നിര്‍ദ്ദേശം

ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നാലു വിമാനതാവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജമ്മു , ശ്രീനഗര്‍, ലേ, പത്താന്‍കോട്ട് വിമാനതാവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്. പഞ്ചാബ് ...

കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ് ഭവനില്‍ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഗവര്‍ണര്‍: കരസേന ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഉള്ളവര്‍ യോഗത്തില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗവര്‍ണ്ണര്‍ എന്‍ എന്‍ വോറയുടെ നേതൃത്വത്തില്‍ ഉന്നത തല സുരക്ഷ യോഗം. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ അനുമതി ലഭിച്ച ഉടന്‍ ...

ജമ്മുകാശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം, രാഷ്ട്രപതി അനുമതി നല്‍കി

ഡല്‍ഹി: ജമ്മുകശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതോടെയാണ് ഗവര്‍ണര്‍ ഭരണത്തിന് അരങ്ങൊരുങ്ങിയത്. പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന മുഖ്യമന്ത്രി ...

കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍

കശ്മീര്‍: ജമ്മു കശ്മീരില്‍ വിഘടനവാദി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകഐല്‍എഫ്) ചെയര്‍മാന്‍ യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത പോലീസ് വിഘടനവാദി ...

മെഹ്ബൂബ മുഫ്തിയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി തീരുമാനം:എതിര്‍പ്പുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: മെഹ്ബൂബ മുഫ്തിയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി തീരുമാനിക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ആരാവണമെന്നത് സഖ്യകക്ഷികള്‍ ഒന്നിച്ചിരുന്ന് തീരുമാനിക്കേണ്ട ...

ജമ്മുകാശ്മീരില്‍ ബീഫ് നിരോധിച്ചതിനെതിരെ ശ്രീനഗറില്‍ വന്‍ അക്രമം; പ്രതിഷേധക്കാര്‍ ഐസിസിന്റെയും പാകിസ്ഥാന്റെയും പതാകകള്‍ വീശി

ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ ബീഫ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ശ്രീനഗറില്‍ വന്‍ അക്രമം.  നൗഹാട്ടനിലെ ജാമിയ മസ്ജിദിന് സമീപമാണ് കല്ലേറും അക്രമവും നടന്നത്. വെള്ളിയാഴ്ച ഉച്ചപ്രാര്‍ത്ഥനയ്ക്കു ശേഷം ...

കശ്മീര്‍ അഫ്‌സ്പ പിന്‍വലിക്കില്ലെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം നീക്കില്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു. മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി പിഡിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ അഫ്‌സ്പ പിന്‍വലിക്കാനാവില്ലെന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist