എല്ലാവരും എന്നെ തനിച്ചാക്കി പോകുന്നപോലെയാണ്; കവിയൂര്‍ പൊന്നമ്മയുടെ ഓര്‍മകളില്‍ ജനാർദ്ദനൻ
തിരുവനന്തപുരം: കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ജനാർദ്ദനൻ. എല്ലാവരും തന്നെ തനിച്ചാക്കി യാത്രയാവുകയാണ്. അസുഖ ബാധിതയായിയെന്ന് അറിഞ്ഞിരുന്നുവെങ്കിലും പോകാൻ പറ്റിയില്ലല്ലെന്നും ജനാർദ്ദനൻ പറഞ്ഞു. എൻ്റെ സ്കൂൾ ...