‘വരൂ, ഈ അമ്മയുടെ ചിന്താഗതിയെ ആദരിക്കൂ, വീടുകളിൽ തന്നെ ഇരിക്കൂ‘; ജനതാ കർഫ്യൂവിലെ ഏറ്റവും വൈകാരികമായ ചിത്രം പങ്കു വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (വീഡിയോ)
ഡൽഹി: ജനതാ കർഫ്യൂവിലെ ഏറ്റവും വൈകാരികമായ ചിത്രം പങ്കു വെച്ച് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ ഒരു റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റും ചാക്കും ഉപയോഗിച്ച് മറച്ച ...