ലോക്പാല്‍ ബില്ലിന്റെ കരട് അടുത്ത മാസം രാജ്യസഭയില്‍ സമര്‍പ്പിയ്ക്കും
ഡല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കരട് അടുത്ത മാസം രാജ്യസഭയില്‍ സമര്‍പ്പിയ്ക്കും. കോണ്‍ഗ്രസ് എം.പിയായ സുദര്‍ശന നാച്ചിയപ്പന്‍ അദ്ധ്യക്ഷനായ 31 അംഗ പാര്‍ലമെന്ററി കമ്മിറ്റിയാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ...