ഓർത്തോ മുഴമല്ല, മീറ്റർ;കൈമുഴം കൊണ്ട് അളന്ന് മുല്ലപ്പൂ വിൽപ്പന നടത്തി; 12,000 രൂപ പിഴ,കേസ്
കൊച്ചി: ഓണം അടുത്തതോടെ പൂക്കൾക്കും വിലയേറി. മുല്ലപ്പൂ തേടിയെത്തുന്ന ആവശ്യക്കാർക്ക് മുഴം അളവിൽ പൂക്കൾ വിറ്റാൽ പിടിവീഴും. ഇന്നലെ മാത്രം ആറ് പൂക്കച്ചവടക്കാർക്ക് എതികെയാണ് ലീഗൽ മെട്രോളജി ...