ലോഡ്ജ് ജീവനക്കാരി കള്ളം പറയുന്നു; കാരണം ഇതാണെന്ന് സംശയം ; വെളിപ്പെടുത്തലുമായി ജസ്നയുടെ പിതാവ്
കോട്ടയം : ജസ്നയുടെ തിരോധാനത്തിൽ മുണ്ടക്കയത്തെ മുൻ ലോഡ്‌ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തെറ്റാണെന്ന് വ്യക്തമാക്കി ജസ്നയുടെ പിതാവ്. കേസിൽ സി.ബി.ഐ അന്വേഷണം കൃത്യമായി നടത്തുകയാണെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ...