വിജയലക്ഷ്മി കൊലക്കേസ്; പ്രതി റിമാൻഡിൽ; ജയചന്ദ്രനെ അമ്പലപ്പുഴ പോലീസിന് കൈമാറും
കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതി ജയചന്ദ്രനെ റിമാൻഡ് ചെയ്തു. രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ...