15 വർഷത്തെ ദാമ്പത്യം അവസാനിക്കുന്നു ; വിവാഹമോചനം ഉറപ്പിച്ച് രവി മോഹനും ആരതിയും
നടൻ രവി മോഹനും ഭാര്യ ആരതിയും വിവാഹമോചനത്തിലേക്ക്. കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി രവിയോടും ആരതിയോടും പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദേശിച്ചിരുന്നു. ...