ഓപ്പറേഷൻ ഗംഗയെ ‘നമാമി ഗംഗ’ ആക്കി മാറ്റിയത് മോദിയുടെ വിഡ്ഢിത്തം ; 20,000കോടി ചിലവഴിച്ചിട്ടും ഗംഗയിൽ അപകടകരമായ ബാക്ടീരിയകൾ ഉണ്ടെന്ന് ജയറാം രമേഷ്
ന്യൂഡൽഹി : ഉത്തർപ്രദേശിലെ വാരണാസി മണ്ഡലത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആണ് ...