ഹിന്ദുക്കളോടും അവരുടെ ആചാരങ്ങളോടും ഇടതുപക്ഷത്തിന് എന്താണിത്ര വിരോധം; വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്; ജീവതയെ അവഹേളിച്ചതിൽ സിപിഎമ്മിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
ആലപ്പുഴ: ഹൈന്ദവാചാരങ്ങളെയും വിശ്വാസങ്ങളെയും തുടർച്ചയായി അവഹേളിക്കുന്ന സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്കർ. എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയിൽ വിശ്വാസികൾ പവിത്രതയോടെ കാണുന്ന ജീവതയുടെ മാതൃക ...