Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹിന്ദുക്കളോടും അവരുടെ ആചാരങ്ങളോടും ഇടതുപക്ഷത്തിന് എന്താണിത്ര വിരോധം; വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്; ജീവതയെ അവഹേളിച്ചതിൽ സിപിഎമ്മിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ

by Brave India Desk
Mar 15, 2023, 12:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: ഹൈന്ദവാചാരങ്ങളെയും വിശ്വാസങ്ങളെയും തുടർച്ചയായി അവഹേളിക്കുന്ന സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്കർ. എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയിൽ വിശ്വാസികൾ പവിത്രതയോടെ കാണുന്ന ജീവതയുടെ മാതൃക ഉൾപ്പെടുത്തിയ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു.

ഹൈന്ദവാചാര പ്രകാരം ഈശ്വരചൈതന്യം ആവാഹിച്ച പവിത്രവാഹനമാണ് ജീവത. ഭക്തിയോടെയും വ്രതത്തോടെയും നടത്തുന്ന ജീവത എഴുന്നള്ളത്ത് അതിസുന്ദരമായ ഒരു അനുഷ്ഠാനമാണ്. മേളം മുറുകുന്നതോടെ ചുവടുകൾ ചടുലമാകുന്നതും, തോൾ ചരിയ്ക്കുമ്പോൾ അലങ്കാരങ്ങൾ ആടിയുലയുന്നതുമെല്ലാം കാഴ്ചക്കാർക്ക് ഭക്തിനിർഭരമായ അനുഭൂതിയാണ് നൽകുന്നത്. അതിനെ വികലമായി അനുകരിച്ച്, രാഷ്ട്രീയ ചിഹ്നങ്ങൾ പ്രദർശിപ്പിച്ച്, കോമാളിനടനം കാട്ടുന്നത് ആവിഷ്‌കാരമല്ല, ആഭാസമാണ്. ഹിന്ദുക്കളോടും അവരുടെ ആചാരാനുഷ്ഠാനങ്ങളോടും നിങ്ങൾ ഇടതുപക്ഷക്കാർക്ക് എന്താണിത്ര വിരോധമെന്നും അദ്ദേഹം ചോദിച്ചു.

Stories you may like

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഇരുപതിലേറെ ഇരകൾ; മുഖ്യപ്രതി എബേൽ അഗസ്റ്റിനെതിരെ കൂടുതൽ കേസുകൾക്ക് ഒരുങ്ങി പോലീസ്!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

നിങ്ങൾക്ക് കമ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരാൻ സ്വാതന്ത്ര്യം നൽകുന്ന അതേ ഭരണഘടന ഹിന്ദുക്കൾക്ക് അവരുടെ ആചാരങ്ങൾ മതനിഷ്ഠയോടെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നുണ്ടെന്ന് നിങ്ങൾക്കറിയില്ലേ? കോമാളിത്തം കാണിക്കുന്നതിനേക്കാൾ നീചമാണ് അതിനെ ന്യായീകരിക്കുന്നതെന്ന് നിങ്ങൾ ഇനിയെന്ന് തിരിച്ചറിയും? ജീവതകളിയെ കുറിച്ചും അതിന്റെ പ്രാദേശിക പ്രത്യേകതകളെ കുറിച്ചും ‘ദേശാഭിമാനി’ തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനമെങ്കിലും ഒന്നു വായിച്ചു നോക്കുക. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Tags: sreejith panickerjeevathacpm
Share14TweetSendShare

Latest stories from this section

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

Discussion about this post

Latest News

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies