വിദേശത്ത് വേരുകളുള്ള മധുരപലഹാരം; 50കളിലുള്ളവർക്കും കഴിക്കാവുന്ന ജിലബേി എങ്ങനെ ഉണ്ടാക്കാം; അധികം വന്നത് സൂക്ഷിക്കാനും വിദ്യയുണ്ട്
ഹരിയാന തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് പ്രതികൂലമായതോടെ സോഷ്യൽമീഡിയയിൽ ആഞ്ഞടിക്കുകയാണ് ജിലേബി തരംഗം. ജിലേബിയുടെ കുരുക്കഴിക്കാനാവാതെ കുഴങ്ങുകയാണ് നേതാക്കൾ. വമ്പൻ വിജയം നേടിയ ബിജെപി നേതാക്കളാകട്ടെ കോൺഗ്രസ് ആസ്ഥാനത്തും ...