മോശം ഫോമിൽ നിന്ന സമയം, രക്ഷിച്ചത് ആ ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിന്റെ ഉപദേശം; ജിതേഷ് ശർമ്മ പറഞ്ഞത് ഇങ്ങനെ
കഴിഞ്ഞ സീസണിൽ ആർസിബിയുടെ കിരീട യാത്രയിൽ അതിനിർണായക പങ്ക് വഹിച്ച താരമായിരുന്നു അവരുടെ കീപ്പർ ജിതേഷ് ശർമ്മ. വമ്പനടികളിലൂടെ ടീമിന്റെ സ്കോർ ഉയർത്തിയ ജിതേഷ് മനോഹരമായ രീതിയിലാണ് ...








