സേവനങ്ങള്‍ നല്‍ക്കാന്‍ വീട്ടുപടിക്കല്‍ സര്‍ക്കാര്‍ വരുന്നു;കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
ശ്രീനഗര്‍:വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രയിലൂടെ സേവനങ്ങള്‍ നല്‍കാന്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ സര്‍ക്കാര്‍ എത്തുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.മുന്‍ സര്‍ക്കാറുകളുടെ സേവനം ലഭിക്കാന്‍ ഒരാള്‍ക്ക് ദിവസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകളില്‍ ...