മുതലാളിത്ത രാജ്യങ്ങൾ എല്ലാം തുലഞ്ഞു പോയിരുന്നെങ്കിലോ? ഇത്രയും കാപട്യം നിറഞ്ഞ ഒരു വർഗ്ഗം വേറെയില്ല : ജിതിൻ ജേക്കബ്
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജനങ്ങൾക്കിടയിലേക്ക് തള്ളുകയും സ്വന്തം പ്രവൃത്തിയിൽ അത് ഇല്ലാതിരിക്കുകയും ചെയ്യുന്ന കാപട്യത്തെക്കുറിച്ച് ജിതിൻ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത്രയും കാപട്യം ...