ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…
അബുദാബി: എങ്ങനെയെങ്കിലും നാട്ടിൽ നിന്നും രക്ഷപ്പെടണമെന്നും എങ്ങനെയെങ്കിലും ഗൾഫിൽ ഒരു ജോലി ഒപ്പിക്കണെമന്നും ആഗ്രഹിക്കുന്നവരാണ് മലയാളികളിൽ പലരും. ഗൾഫിൽ ഒരു ജോലിക്കായി ശ്രമിക്കുന്നവരും ജോലി കിട്ടി ഗൾഫിലേക്ക് ...