29 ലക്ഷം രൂപ ശമ്പളം; കൂടാതെ സൗജന്യമായി വാഹനവും; നാഷണൽ ഹൈവേ അതോറിറ്റിയിൽ ഒഴിവുകൾ
ന്യൂഡൽഹി: വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച് നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ). ഹെഡ് ടെക്‌നിക്കൽ, ഹെഡ് ടെക്‌നിക്കൽ ടോൾ ഓപ്പറേഷൻ ...