jose k mani

കോടതി ഇടപെടുന്നു;ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്തു

ജോസ് കെ മാണി രാജി വെച്ചു

കോട്ടയം; ജോസ് കെ മാണി രാജ്യസഭാ എം പി സ്ഥാനം രാജി വെച്ചു. രാജിക്കത്ത് ജോസ് കെ മാണി ഉപരാഷ്ട്രപതിക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ ...

എൽഡിഎഫിൽ വാക്പോര് തുടരുന്നു; ഇടതു മുന്നണിക്കു നേട്ടമുണ്ടായാല്‍ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവര്‍ത്തനം കൊണ്ടല്ലെന്ന് മാണി സി. കാപ്പന്‍

ജോസ് കെ മാണിയോട് വിട്ടുവീഴ്ചയില്ലാതെ കാപ്പൻ; എൻസിപിയും പിളരുന്നു

കോട്ടയം; ജോസ് കെ മാണിയുടെ കടന്നു വരവ് സൃഷ്ടിച്ച പ്രതിസന്ധി എൽഡിഎഫിൽ രൂക്ഷമാകുന്നു. യുഡിഎഫിൽ നിന്ന് രണ്ട് ഘടകകക്ഷികളെ മുന്നണിയിലെത്തിച്ച നേട്ടം പറയുമ്പോൾ ഒപ്പമുണ്ടായിരുന്നവർ കൈ വിട്ടു ...

എൽഡിഎഫിൽ വാക്പോര് തുടരുന്നു; ഇടതു മുന്നണിക്കു നേട്ടമുണ്ടായാല്‍ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവര്‍ത്തനം കൊണ്ടല്ലെന്ന് മാണി സി. കാപ്പന്‍

ഇടതു മുന്നണിയിൽ പാലാ സീറ്റിനെ ചൊല്ലി തർക്കം; പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ. മാണിക്കെതിരെ മാണി സി. കാപ്പന്‍

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി നേതാവ് മാണി സി. കാപ്പന്‍. പാലായില്‍ എന്‍സിപി മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാനായില്ല. ഇപ്പോഴത്തെ സൂചനകള്‍ ...

ഇടത് പക്ഷത്ത് ഭിന്നതയ്ക്ക് ശമനമില്ല; ജോസ് കെ മാണിയെ അമിതമായി കൊണ്ടാടേണ്ടതില്ലെന്ന് സിപിഐ

ഇടത് പക്ഷത്ത് ഭിന്നതയ്ക്ക് ശമനമില്ല; ജോസ് കെ മാണിയെ അമിതമായി കൊണ്ടാടേണ്ടതില്ലെന്ന് സിപിഐ

തിരുവനന്തപുരം: കോട്ടയത്ത് ജയം നേടിയെങ്കിലും ഇടത് പക്ഷത്ത് ജോസ് കെ മാണി സൃഷ്ടിച്ച ഭിന്നതക്ക് ശമനമില്ല. വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം ...

എൽഡിഎഫിൽ വാക്പോര് തുടരുന്നു; ഇടതു മുന്നണിക്കു നേട്ടമുണ്ടായാല്‍ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവര്‍ത്തനം കൊണ്ടല്ലെന്ന് മാണി സി. കാപ്പന്‍

ഇടത് മുന്നണിക്ക് തലവേദനയായി ജോസ് കെ മാണി; ഭിന്നത പരസ്യമായി പറഞ്ഞ് എൻസിപി

കോട്ടയം; കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ കടന്ന് വരവ് സൃഷ്ടിച്ച പ്രതിസന്ധി ഇടത് മുന്നണിയിൽ രൂക്ഷമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി എൻസിപിയാണ് ...

എൽഡിഎഫിൽ വാക്പോര് തുടരുന്നു; ഇടതു മുന്നണിക്കു നേട്ടമുണ്ടായാല്‍ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവര്‍ത്തനം കൊണ്ടല്ലെന്ന് മാണി സി. കാപ്പന്‍

എൽഡിഎഫിൽ വാക്പോര് തുടരുന്നു; ഇടതു മുന്നണിക്കു നേട്ടമുണ്ടായാല്‍ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവര്‍ത്തനം കൊണ്ടല്ലെന്ന് മാണി സി. കാപ്പന്‍

കോട്ടയം: തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മധ്യകേരളത്തില്‍ നേട്ടമുണ്ടായാല്‍ അത് ജോസ് കെ. മാണിയുടെ മാത്രം പ്രവര്‍ത്തനം കൊണ്ടാവില്ലെന്ന് മാണി സി. കാപ്പന്‍. സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം ...

എൽഡിഎഫിൽ ഭിന്നത; ജോസ് കെ മാണിക്കെതിരെ സിപിഐ

എൽഡിഎഫിൽ ഭിന്നത; ജോസ് കെ മാണിക്കെതിരെ സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ എൽ ഡി എഫിൽ ഭിന്നത. കേരള കോൺഗ്രസ്സ് നേതാവ് ജോസ് കെ മാണിക്കെതിരെ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ...

“നവോത്ഥാനത്തിന് പരിധിയുണ്ട്. പോലീസും ആക്റ്റിവിസ്റ്റുകളും കയറി നിരങ്ങാന്‍ ഇത് ശബരിമലയല്ല, സി.പി.എം ഓഫീസാണ്”: സി.പി.എമ്മിനെ പരിഹസിച്ച് അഡ്വ: ജയശങ്കര്‍

‘മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല. മാന്യന്മാരെ അപമാനിക്കരുത്’; പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

കൊച്ചി: മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ ഉയര്‍ത്തിയ ബാര്‍കോഴ ആരോപണം പത്തുകോടി രൂപ ജോസ് കെ.മാണി വാഗ്ദാനം ചെയ്തുവെന്ന ബാറുടമ ബിജു രമേശിന്റെ പ്രസ്താവനയില്‍ പരിഹസിച്ച്‌ രാഷ്ട്രീയ ...

‘പുറത്തു വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖ’ ; ബാബുവിനെതിരെ ആരോപണമുന്നയിക്കാന്‍ ഒരു മന്ത്രി നിര്‍ബന്ധിച്ചെന്ന് ബിജു രമേശ്

‘ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി വാഗ്‍ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി ബിജു രമേശ്

ബാര്‍ കോഴ കേസില്‍ ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്. കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി വാഗ്‍ദാനം ചെയ്തു. ...

‘ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി യൂണിവേഴ്സിറ്റി കോളേജ് മാറി, അസഹിഷ്ണുതയെന്നാൽ എസ് എഫ് ഐ‘; കെ മുരളീധരൻ

‘ജോ​സ് മു​ന്ന​ണി വി​ട്ട​തി​ല്‍ യു​ഡി​എ​ഫി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി’: വിമർശനവുമായി കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ്.​കെ. മാ​ണി വി​ഭാ​ഗം മു​ന്ന​ണി വി​ട്ട​തി​ല്‍ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. ഇ​രു​ഭാ​ഗ​ത്തും വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​വേ​ണ്ട​താ​യി​രു​ന്നെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ ക​ക്ഷി​ക​ളെ ...

കോടതി ഇടപെടുന്നു;ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്തു

‘അപ്പനെ തെറിവിളിച്ച ആളുകളെക്കൊണ്ട് തന്നെ ജയ് വിളിപ്പിച്ച ജോസ് മോന്‍ വെറും മാസ്സല്ല കൊലമാസ്സാണ്’; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് ചേക്കേറിയതിനെ കുറിച്ച്‌ പ്രതികരിച്ച്‌ നടന്‍ സന്തോഷ് പണ്ഡിറ്റ്. ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എടുത്തത് വളരെ മികച്ച ഒരു തീരുമാനം ...

‘ജോസ് കെ മാണിയെ സിപിഎം സ്വീകരിച്ച സ്ഥിതിയ്ക്ക് ചോദ്യം ഒന്നേയുള്ളൂ, ആഷിഖ് അബു ഇനി എന്തുചെയ്യും?’; പരിഹസിച്ച് അഡ്വ.ജയശങ്കർ

‘ജോസ് കെ മാണിയെ സിപിഎം സ്വീകരിച്ച സ്ഥിതിയ്ക്ക് ചോദ്യം ഒന്നേയുള്ളൂ, ആഷിഖ് അബു ഇനി എന്തുചെയ്യും?’; പരിഹസിച്ച് അഡ്വ.ജയശങ്കർ

39 വര്‍ഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ്- ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ പരിഹസിച്ച്‌ അഡ്വ. ജയശങ്കർ രംഗത്ത്. മുടിയനായ ജോമോനെ സ്വീകരിക്കാന്‍ ...

“ആശുപത്രികള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടവയാണ്. ലാഭം നോക്കി പ്രവര്‍ത്തിക്കേണ്ടവയല്ല”: കുമ്മനം രാജശേഖരന്‍

‘യുഡിഎഫിനേയും എൽഡിഎഫിനേയും മാറി മാറി ആശ്ലേഷിച്ചിട്ടുള്ള കേരള കോൺഗ്രസിന് ഇരു മുന്നണിയിൽ നിന്നും ലഭിച്ചത് ആട്ടും തൊഴിയും മാത്രം’; കേരള കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണമെന്ന് കുമ്മനം രാജശേഖരന്‍

ജോസ് കെ മാണി പക്ഷം ഇടത് മുന്നണി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രം​ഗത്ത്. യുഡിഎഫിനേയും ...

പാലായിലുറച്ച് ജോസ് കെ മാണിയും കാപ്പനും; എൽഡിഎഫിൽ ഉടലെടുക്കുന്നത് പുതിയ പോര്

പാലായിലുറച്ച് ജോസ് കെ മാണിയും കാപ്പനും; എൽഡിഎഫിൽ ഉടലെടുക്കുന്നത് പുതിയ പോര്

കോട്ടയം: ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം എൽഡിഎഫിൽ പുതിയ പോരിന് വഴി തുറക്കുന്നു. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കെ എം മാണിയോട് മത്സരിച്ച് തോറ്റ ശേഷം 2019ൽ ...

ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി; ചെയര്‍മാനാക്കിയ തീരുമാനത്തില്‍ സ്റ്റേ തുടരും, അപ്പീല്‍ തള്ളി

ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു

കോട്ടയം: ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു. ഇടത് പക്ഷത്തിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് ജോസ് കെ മാണി രാജി വെക്കാൻ തയ്യാറായത്. ...

രണ്ടില രണ്ട് വഴിക്ക്‌;കേരള കോണ്‍ഗ്രസ് പിളര്‍ന്നു,ജോസ് കെ മാണി ചെയര്‍മാന്‍

ജോസ് കെ മാണി- എൽഡിഎഫ് ധാരണ; 12 നിയമസഭാ സീറ്റ് ജോസ് പക്ഷത്തിന്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം എൽഡിഎഫുമായി ധാരണയായതായി റിപ്പോർട്ട്. 12 നിയമസഭാ സീറ്റ് ജോസ് പക്ഷത്തിന് നൽകാൻ ധാരണയായതായാണ് വിവരം. കോട്ടയത്തെ അഞ്ച് സീറ്റും സംബന്ധിച്ചും ...

കോടതി ഇടപെടുന്നു;ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തത് സ്റ്റേ ചെയ്തു

അകാംക്ഷകൾക്കും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും വി​രാ​മ​മാകും; ജോ​സ് കെ.​മാ​ണി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പ​നം ഇ​ന്ന്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ഇ​ന്ന് രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ 11ന് ​ജോ​സ് കെ.​മാ​ണി കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. പാലയില്‍ ...

ജോസ്.കെ മാണി ഇടതുമുന്നണിയിലേക്ക് : എം.പി സ്ഥാനം ഒഴിഞ്ഞേക്കും

ജോസ്.കെ മാണി ഇടതുമുന്നണിയിലേക്ക് : എം.പി സ്ഥാനം ഒഴിഞ്ഞേക്കും

ജോസ്.കെ.മാണിയുടെ രാഷ്ട്രീയ തീരുമാനം വെള്ളിയാഴ്ചയോടെ പ്രഖ്യാപിയ്ക്കും. ഇടതുമുന്നണിയിലേക്ക് ആണ് പാർട്ടി പോവുക. യുഡിഎഫ് മുന്നണിയിൽ ഉണ്ടായിരുന്നപ്പോൾ ജോസ്.കെ.മാണിയ്ക്കു ലഭിച്ച രാജ്യസഭാ അംഗത്വം രാജിവയ്ക്കുന്നതും പരിഗണനയിലുണ്ട്. ജനപ്രതിനിധികളായ റോഷി ...

ജോസ്.കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് കെ.സുരേന്ദ്രൻ : എൻഡിഎയിലേക്കെന്ന സൂചന ശക്തമാകുന്നു

ജോസ്.കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് കെ.സുരേന്ദ്രൻ : എൻഡിഎയിലേക്കെന്ന സൂചന ശക്തമാകുന്നു

കോട്ടയം : ജോസ്. കെ. മാണി ഒരിക്കലും എൽഡിഎഫിലേക്ക് പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജോസ്. കെ. മാണിയുടെ മുന്നണിമാറ്റ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ്‌ കെ.സുരേന്ദ്രന്റെ ...

ജോസ്.കെ.മാണിക്ക് മുന്നിൽ കോൺഗ്രസ് വാതിലടച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ : രണ്ടില ചിഹ്നം അനുവദിച്ചു കിട്ടിയ സാഹചര്യത്തിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്

ജോസ്.കെ.മാണിക്ക് മുന്നിൽ കോൺഗ്രസ് വാതിലടച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ : രണ്ടില ചിഹ്നം അനുവദിച്ചു കിട്ടിയ സാഹചര്യത്തിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്

തിരുവനന്തപുരം : ജോസ്.കെ.മാണി വിഭാഗത്തിന് മുന്നിൽ കോൺഗ്രസ് വാതിൽ കൊട്ടിയടച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.യു.ഡി.എഫ് ഘടക കക്ഷികളുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും, അധികം വൈകാതെ ഇക്കാര്യത്തിൽ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist