ജന്മദിനം; ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിന് 12.5 ലക്ഷം രൂപ സംഭാവന നൽകി ജൂനിയർ എൻടിആർ
അമരാവതി: ജന്മദിനത്തോട് അനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ ചെയ്യേരുവിലുള്ള ശ്രീ ഭദ്രകാളി സമേത വീരഭദ്ര സ്വാമി ക്ഷേത്രത്തിന് വൻ സംഭാവന നൽകി നടൻ ജൂനിയർ എൻടിആർ. 12.5 ലക്ഷം രൂപയാണ് സംഭാവന നൽകിയത്. നടൻ ...